LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍; സൗജന്യ വിതരണത്തെ ചൊല്ലി അഭിപ്രായ ഭിന്നത

ഡല്‍ഹി: കൊവിഡ്‌ വാക്സിന്‍ ഈ മാസം 16 മുതല്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ മൂന്നു കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത്‌ ബയോടെക് എന്നിവറുടെ വാക്സിനുകള്‍ ക്കാണ് ഇപ്പോള്‍ വിതരാണാനുമതി ലഭിച്ചിരിക്കുന്നത്.അതേസമയം രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്രത്തിന്റെ ഡിസംബറിലെ പ്രഖ്യാപനം കോണ്‍ഗ്രസ്, ശിവസേനയുള്‍പ്പെടെയുളള പാര്‍ട്ടികളില്‍ നിന്ന് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്. അതില്‍നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകാണ് എന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More