LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗര്‍ഭിണികള്‍ക്ക് ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. 133 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഓരോ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും ദിവസേന നൂറ് ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിക്കുക.

നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഗവേഷകര്‍, തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുക. അടുത്ത ഘട്ടത്തില്‍ പോലീസ്, മുനിസിപ്പല്‍ തൊഴിലാളികള്‍, ഹൈ റിസ്‌ക്  വിഭാഗത്തിലുളളവര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വാക്‌സിനുകള്‍ സൂക്ഷിക്കാനായുളള റഫ്രിജറേറ്ററുകള്‍, വാക്‌സിന്‍ കാരിയറുകള്‍, കോള്‍ഡ് ബോക്‌സുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവ അതതു കേന്ദ്രങ്ങളിലെത്തിച്ചുതുടങ്ങി. മൂന്നുലക്ഷത്തിലേറേ ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More