LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് കാലഘട്ടത്തിലെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൊള്ളാം; സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം - ഐഎംഎഫ്

വാഷിംഗ്ടണ്‍ : കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കൊറോണ മഹാമാരിയെയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും നേരിടാന്‍ ഇന്ത്യ വളരെ നിര്‍ണായകമായ നടപടികളാണ് കൈക്കൊണ്ടതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ്ഘടനയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊളളണമെന്നും ക്രിസ്റ്റലീന ആവശ്യപ്പെട്ടു. നവംബര്‍ 26നാണ് ഐഎംഎഫ് ലോക സാമ്പത്തിക അപ്‌ഡേറ്റ് പുറത്തിറക്കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് കാലഘട്ടത്തിലെ കൃത്യമായ ലോക്ക് ഡൌണുകളും പ്രതിരോധ നടപടികളും രാജ്യത്തെ രോഗവ്യാപനം തടയുന്നതില്‍ നിന്ന് ഒരു പരിധി വരെ സഹായിച്ചു.സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യക്ക് ഇനിയും ഒരുപാട് ചെയ്യാനാവുമെന്നും അതിനുളള സമയം രാജ്യത്തിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2021ല്‍ ഇന്ത്യയില്‍ 8.8 ശതമാനം വളര്‍ച്ചാനിരക്ക് ഉണ്ടായിരിക്കുമെന്നും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

Contact the author

International Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More