LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ആദരമര്‍പ്പിച്ച് ഗൂഗിൾ ഡൂഡിൽ. മുംബൈയില്‍ നിന്നുള്ള കലാകാരന്‍ ഓങ്കർ ഫോണ്ടേക്കർ നിർമ്മിച്ച വർണ്ണാഭമായ ഡൂഡിലാണ് ഗൂഗിള്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. 

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ധോലക്, സിത്താർ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങളും അവ പ്രധാനമായും ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ വേഷവിധാനങ്ങളും കയ്യടക്കത്തോടെ വരച്ച ഡൂഡിലാണ് ഈ ദിനത്തില്‍ ഗൂഗിള്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച സെല്ഫിയെടുക്കുന്നയാള്‍, ക്രിക്കറ്റ് കളിക്കുന്നയാള്‍, ക്യാമറയുമായി നില്‍ക്കുന്ന ചലച്ചിത്ര സംവിധായകൻ, ഭരതനാട്യം നർത്തകി തുടങ്ങി രാജ്യത്തിന്‍റെ ഐക്യത്തിന്റെ സകല പ്രതീകങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡൂഡിലാണ് ഓങ്കർ ഫോണ്ടേക്കർ നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More