LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെങ്കോട്ടയിൽ കൊടി ഉയർത്തിയ ബിജെപി അനുഭാവിയെ തള്ളി നടൻ സണ്ണി ഡിയോൾ

ഡൽഹി കർഷക പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ നടനും ബിജെപി അനുഭാവിയുമായ നടൻ ദീപ് സിദ്ദുവിനെ തള്ളി ബിജെപി എംപിയും നടനുമായ സണ്ണി ഡിയോൾ. ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി. 

ചെങ്കോട്ടയിൽ സിഖ് മതക്കാരുടെ കൊടി ഉടർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് സണ്ണി ഡിയോളിന്റെ പ്രസ്താവന. കൊടി കെട്ടിയതിന് പിന്നിൽ ദീപ് സിദ്ദുവാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. കൂടാതെ ഇയാൾ ബിജെപി അനുഭാവിയാണെന്നും സണ്ണി ഡിയോളിനും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിദ്ദു സണ്ണിഡിയോളിനുവേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. 

കൊടി ഉയർത്തിയത് താൻ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ദീപ് സിദ്ദു വെളിപ്പെടുത്തിയിരുന്നു. സർക്കാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് കൊടിയുയർത്തിയത്. ജനാധിപത്യ അവകാശം വിനിയോ​ഗിക്കുക മാത്രമാണ് ചെയ്തതത്. അതേസമയം ദേശീയ പാതാകയെ അപമാനിച്ചില്ലെന്നും ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More