LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓൺലൈൻ റമ്മി: അജു വർ​ഗീസ് ഉൾപ്പെടെയുള്ളവർ കോടതിയിൽ മറുപടി നൽകണം

ഓൺലൈൻ റമ്മിയുടെ ബ്രാൻഡ് അംബാസിഡർമാർക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ  അഭിനയിച്ച ക്രിക്കറ്റ് സിനിമാ താരങ്ങൾക്കാണ് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ത്യൻ  ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, തെന്നിന്ത്യൻ നടി തമന്ന ഭാട്യ, മലയാള സിനിമാ നടൻ അജു വർ​ഗീസ് എന്നിവർക്കാണ് നോട്ടീസ് അയക്കുക. 

ഓൺലൈൻ റമ്മിയെ ചൂതാട്ടമായി പരി​ഗണിച്ച് നിരോധിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി.ഹർജിയിൽ സംസ്ഥാന സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയക്കും. ഓൺലൈൻ റമ്മി നിരോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More