LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഞങ്ങളുണ്ട് കൂടെ'; രാകേഷ് ടികായത്തിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ അഭിസംബോധന ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഗാസിപൂര്‍ അതിര്‍ത്തിയിലെ സമരഭൂമിയിലേക്കുളള ജലവും വൈദ്യൂതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചതിനുപിന്നാലെ ഡല്‍ഹി സര്‍ക്കാരാണ് അതിര്‍ത്തിയിലേക്ക് ജലവിതരണം നടത്തിയത്. കര്‍ഷകര്‍ക്ക് വെളളവും അടിസ്ഥാനസൗകര്യങ്ങളുമും നല്‍കി സഹായിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഗാസിപൂര്‍ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More