LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആന്‍ഡമാന്‍ നിക്കോബാര്‍ കൊവിഡ് മുക്തം; തുടര്‍ച്ചയായ അഞ്ചാം ദിവസവും ടെസ്റ്റ്‌ പോസിറ്റീവ് ഇല്ല

പോര്‍ട്ട് ബ്ലെയര്‍: കഴിഞ്ഞ അഞ്ച് ദിവസമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആകെ 4,994 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. 62 പേരാണ് മഹാമാരിമൂലം മരണമടഞ്ഞത്.

കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിലവില്‍ നാലുപേര്‍ക്കാണ് സജീവ രോഗബാധയുളളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറിനുളളില്‍ ഒരാള്‍കൂടെ രോഗമുക്തി നേടി ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,928 ആയി. രണ്ടേകാല്‍ ലക്ഷത്തോളം സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആരോഗ്യപ്രവര്‍ത്തകരടക്കം 2,844 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു. ഇതില്‍ 1,518 പേര്‍ സൗത്ത് ആന്‍ഡമാനില്‍ നിന്നും 100 പേര്‍ നോര്‍ത്ത് ആന്‍ഡമാനില്‍ നിന്നും 326 പേര്‍ നിക്കോബാറില്‍ നിന്നുമാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക്  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More