LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റേഷന്‍ കാര്‍ഡുകളുടെ വിഭാഗം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശം അദാലത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ വിഭാഗം മാറ്റാന്‍ അദാലത്തുകളിലൂടെ അവസരം. ഈ മാസം ഫെബ്രുവരി  ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തുകളിൽ റേഷൻ കാർഡ് സംബന്ധ പരാതികളിൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത നോക്കിയാണ് വെള്ള, നീല, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതത് കാര്‍ഡുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകുന്നത്. തങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് അഭിപ്രായമുള്ളവര്‍ക്കും അര്‍ഹിക്കുന്നതില്‍ കൂടുതക്ല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് തോന്നുവര്‍ക്കും വിഭാഗങ്ങള്‍ മാറാവുന്നതാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം റേഷൻ കാർഡുകളുടെ താലൂക്ക് അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗങ്ങളുടെ പരിവർത്തനം സംസ്ഥാനത്തിൽ ഡയറക്ടർ തലത്തിൽ പരിശോധിച്ച് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയം എന്നാ നിലയിലാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം മാറ്റല്‍കൂടി പരിഗണിക്കാന്‍ തീരുമാനമായത്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More