LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രെയിനുകളില്‍ ഭക്ഷണവിതരണം പുനരാരംഭിക്കാനൊരുങ്ങി റെയില്‍ റെസ്‌ട്രോ

കൊല്‍ക്കത്ത:  ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ കാറ്ററിംഗ് പാര്‍ട്ണറായ റെയില്‍സ്‌ട്രോ ഇന്നുമുതല്‍ ട്രെയിനുകളില്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ പുനരാരംഭിക്കും. രാജ്യത്ത് കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ട്രെയിനുകളിലേക്കുളള ഭക്ഷണവിതരണം നിര്‍ത്തിവച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രെയിനുകള്‍ക്കുളളില്‍ ഭക്ഷണമെത്തിക്കാന്‍ റെയില്‍വേയില്‍ നിന്നും ഐആര്‍സിടിസിയില്‍ നിന്നും അനുമതി ലഭിച്ചതായി പാറ്റ്‌ന ആസ്ഥാനമായുളള യെസ്‌കോം ഇന്ത്യ സോഫ്‌ടെക്കിന്റെ ആനുബന്ധ സ്ഥാപനമായ റെയില്‍ റെസ്‌ട്രോ അറിയിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ അറുപതോളം പ്രധാന സ്റ്റേഷനുകളിലാണ് സേവനം പുനരാരംഭിക്കുക. ഫെബ്രുവരി പകുതിയോടെ 450 ഓളം സ്‌റ്റേഷനുകളില്‍ റെയില്‍ റെസ്‌ട്രോയുടെ സേവനം ലഭ്യമാകും. ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കുമെന്ന് റെയില്‍ റെസ്‌ട്രോ കമ്പനി സിഇഒ മനീഷ് ചന്ദ്ര പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More