LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പീക്കർ പി ശ്രീരാകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

കൊച്ചിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺ​ഗ്രസുകാരുടെ പ്രതിഷേധം. ഓച്ചന്തുരുത്തിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ശ്രീരാമകൃഷ്ണന്റെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഏതാനും സമയം വാഹനം നിർത്തിയിട്ടു.  അപ്രതീക്ഷിതമായാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധവുമായി എത്തിയത്. ഈ സമയം ഒരു പൊലീസുകാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. തുടർന്ന് കൂടുതൽ പൊലീസുകാരെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് 15 മിനുട്ടോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാലടി സർവകലാശാലയിലെ അനധികൃത നിയമനത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സ്പീക്കറെ കരിങ്കൊടി കാണിച്ചത്. സ്വർണകടത്തുകാരുമായി ബന്ധമുള്ള സ്പീക്കർ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അനധികൃത നിയമനത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും കൂടുതൽ കാര്യങ്ങൾ പുറത്തുവരട്ടെയെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More