LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആർടിപിസിആർ പരിശോധനാ നിരക്ക് കൂട്ടി

 കൊവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് വർദ്ധിപ്പിച്ചു. ആർടിപിസിആർ പരിശോധനക്ക് 200 രൂപയാണ് കൂട്ടിയത്. നിലവിൽ 1500 രൂപയാണ് പരിശോധന നിരക്ക്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നിരക്ക് വർദ്ധിപ്പിച്ചത്. 

ജനുവരി 1 നാണ് കൊവിഡ് പരിശോധനാ നിരക്കുകൾ കുറച്ചത്.  2100 രൂപയായിരുന്ന ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കുകയായിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികളും ലാബുകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ആന്റിജൻ പരിശോധനാ നിരക്കിൽ മാറ്റമില്ല. 300 രൂപയാണ് നിലവിൽ പരിശോധനാ നിരക്ക്.  എക്സ്പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയാണ് നൽകേണ്ടത്. 3000 രൂപയുണ്ടായിരുന്ന എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപയാക്കുകയായിരുന്നു.  ട്രൂനാറ്റ് ടെസ്റ്റിന് 1500 രൂപയാണ്. ആർടി ലാബ് ടെസ്റ്റിന് 1150 രൂപയാണ്.  സംസ്ഥാനങ്ങളിലേക്കാൾ പരിശോധനാ നിരക്ക് കേരളത്തിൽ ‍കൂടുതലാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടർന്നാണ് നിരക്കുകൾ ജനുവരി 1 ന് കുറച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More