LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി. പരീക്ഷകള്‍ മാറ്റിവെച്ചു

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ  സംസ്ഥാനത്തെ   ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും മാറ്റിവെച്ചു. എട്ട്, ഒമ്പത്,പത്ത്, ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.  അം​ഗനവാടികൾക്കും അവധി ബാധകമാണ്.

സംസ്ഥാന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. സർക്കാറിന്റെ മുഴുവൻ പൊതു ചടങ്ങുകളും റദ്ദാക്കി.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More