LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19

പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തി അസുഖ ബാധിതരായവരുടെ കുടുംബസുഹൃത്തുക്കളാണിവർ. ഏഴ് കേസുകളാണ് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർക്കാണ് രോ​ഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം ബാധിച്ചവരുടെ എണ്ണം എട്ടായി. കളക്ടറുടെ നേതൃത്വത്തിൽ യോ​ഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തി. കൊറൊണ  സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. നാലു പേർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചയാൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇയാൾക്കെതിരെ നടപടി എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More