LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് 86 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 6 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പിന്നീട്

ഡല്‍ഹി: ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.  86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിലവില്‍ പാര്‍ലമെന്‍റ് അംഗമായ കെ. മുരളീധരന്‍ എന്നിവര്‍ മത്സരമുറപ്പിച്ചു. കോണ്‍ഗ്രസ് ആകെ മത്സരിക്കുന്ന 92 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പുറത്തുവിട്ടത്.

നെയ്യാറ്റിന്‍കര: ആര്‍ ശെല്‍വരാജ്‌

കോവളം: എം വിന്‍സന്റ്

കാട്ടാക്കട: മലയിന്‍കീഴ് വേണുഗോപാല്‍

പാറശാല: അന്‍സജിത റസല്‍

അരുവിക്കര: കെ എസ് ശബരീനാഥ്

നേമം: കെ മുരളീധരന്‍

തിരുവനന്തപുരം: വി എസ് ശിവകുമാര്‍

കഴക്കൂട്ടം: എസ് എസ് ലാല്‍

വാമനപുരം: ആനാട് ജയന്‍

നെടുമങ്ങാട്: പി എസ് പ്രശാന്ത്

ചിറയിന്‍കീഴ്: അനൂപ് ബി എസ്

വര്‍ക്കല: ബിആര്‍എം ഷഫീര്‍

ചാത്തന്നൂര്‍: പീതാംബരകുറുപ്പ്

കൊല്ലം: ബിന്ദു കൃഷ്ണ

ചടയമംഗലം: എം എം നസീര്‍

പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല

കൊട്ടാരക്കര: രശ്മി ആര്‍

കരുനാഗപ്പള്ളി: സി ആര്‍ മഹേഷ്

അടൂര്‍: എം ജി കണ്ണന്‍

കോന്നി: റോബിന്‍ പീറ്റര്‍

ആറന്മുള: കെ ശിവദാസന്‍നായര്‍

റാന്നി: റിങ്കു ചെറിയാന്‍

ചെങ്ങന്നൂര്‍: എം മുരളി

മാവേലിക്കര: കെ കെ ഷാജു

കായംകുളം: അരിതാ ബാബു

ഹരിപ്പാട്: രമേശ് ചെന്നിത്തല.

അമ്പലപ്പുഴ: എം ലിജു

ആലപ്പുഴ: കെ എസ് മനോജ്

ചേര്‍ത്തല: എസ് ശരത്

അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍

പൂഞ്ഞാര്‍: ടോമി കല്ലാനി

കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കന്‍

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി

കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വൈക്കം: പി ആര്‍ സോന

പീരുമേട്: സിവിത് തോമസ്

ഉടുമ്പന്‍ചോല: ഇ എം അഗസ്തി

ദേവികുളം: ഡി കുമാര്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍

കുന്നത്തുനാട്: വി പി സജീന്ദ്രന്‍

തൃക്കാക്കര: പി ടി തോമസ്

എറണാകുളം: ടി ജെ വിനോദ്

തൃപ്പൂണിത്തുറ: കെ ബാബു

കൊച്ചി: ടോണി ചമ്മണി

വൈപ്പിന്‍: ദീപക് ജോയ്

പറവൂര്‍: വി ഡി സതീശന്‍

ആലുവ: അന്‍വര്‍ സാദത്ത്

അങ്കമാലി: റോജി എം ജോണ്‍

പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളില്‍

കൊടുങ്ങല്ലൂര്‍: എം പി ജാക്‌സണ്‍

ചാലക്കുടി: ടി ജെ സനീഷ്‌കുമാര്‍

പുതുക്കാട്: അനില്‍ അന്തിക്കാട്

കയ്പമംഗലം: ശോഭ സുബിന്‍

നാട്ടിക: സുനില്‍ ലാലൂര്‍

തൃശൂര്‍: പത്മജ വേണുഗോപാല്‍

ഒല്ലൂര്‍: ജോസ് വെള്ളൂര്‍

വടക്കാഞ്ചേരി: അനില്‍ അക്കര

മണലൂര്‍: വിജയ ഹരി

കുന്നംകുളം: കെ ജയശങ്കര്‍

ചേലക്കര: സി സി ശ്രീകുമാര്‍

ആലത്തൂര്‍: പാളയം പ്രദീപ്

ചിറ്റൂര്‍: സുമേഷ് അച്യുതന്‍

തരൂര്‍: കെ എ ഷീബ

മലമ്പുഴ: എസ് കെ അനന്തകൃഷ്ണന്‍

പാലക്കാട്: ഷാഫി പറമ്പില്‍

ബാലുശേരി: വി കെ ധര്‍മജന്‍

കൊയിലാണ്ടി: എം സുബ്രഹ്മണ്യം

നാദാപുരം: കെ പ്രവീണ്‍ കുമാര്‍

സുല്‍ത്താന്‍ ബത്തേരി: ഐ സി ബാലകൃഷ്ണന്‍

മാനന്തവാടി: പി കെ ജയലക്ഷ്മി

പേരാവൂര്‍: സണ്ണി ജോസഫ്

തലശ്ശേരി: എം പി അരവിന്ദാക്ഷന്‍

കണ്ണൂര്‍: സതീശന്‍ പാച്ചേനി

ഇരിക്കൂര്‍: സജീവ് ജോസഫ്

തളിപ്പറമ്പ്: പി വി അബ്ദുല്‍ റഷീദ്

കല്യാശേരി: ബ്രജേഷ് കുമാര്‍

പയ്യന്നൂര്‍: എം പ്രദീപ് കുമാര്‍

കാഞ്ഞങ്ങാട്: പി വി സുരേഷ്

ഉദുമ: പെരിയ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More