LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടികളുടെ പരസ്യംകൊണ്ട് എല്‍ഡിഎഫിന് അഴിമതി മറയ്ക്കാനാവില്ല- സച്ചിന്‍ പൈലറ്റ്

തിരുവനന്തപുരം: കോടികള്‍ മുടക്കി അവകാശവാദങ്ങള്‍ നിരത്തിയുളള പരസ്യങ്ങള്‍കൊണ്ട് എല്‍ഡിഎഫിന്റെ അഴിമതികള്‍ മറച്ചുവയ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. യുഡിഎഫ് ഇത്തവണ അധികാരത്തില്‍ വരുമെന്നും കേരളത്തിലെ ജനങ്ങളുടെ പിന്തുണ അത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ എല്‍ഡിഎഫിനെതിരായ പരാമര്‍ശം.

വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്, എല്‍ഡിഎഫിന്റെ അഴിമതി കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.

കേരളത്തിലെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ നല്ല കഴിവുളളവരാണ്, കര്‍ഷകരും മത്സ്യതൊഴിലാളികളുമെല്ലാം അക്കൂട്ടത്തിലുണ്ട് അവരെ കേരളം വിജയിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More