LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസണും കോവിഡ് 19 സ്ഥിരീകരിച്ചു

വിഖ്യാത ഹോളിവുഡ്  നടൻ ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസണും കോവിഡ് 19 സ്ഥിരീകരിച്ചു.  രോ​ഗം സ്ഥിരീകരിച്ച വിവരം ടോം ഹാങ്ക്സ് തന്നെയാണ് വെളിപ്പെടുത്തിയത്.  ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ടോം ഹാങ്ക്സ് വിവരം പുറം ലോകത്തെ അറിയിച്ചത്.


ബുധനാഴ്ചയാണ് ടോം ഹാങ്ക്സ് വിവരം പുറത്തുവിട്ടത്.  പുതിയ സിനിമയുടെ ഭാ​ഗമായി ഓസ്ട്രേലിയയിലാണ് ടോം ഹാങ്ക്സ്. എൽവിസ് പ്രസ്ലിയുടെ ജീവിതം ആധരമാക്കി നിർമിക്കുന്ന സിനിമാ ഷൂട്ടിം​ഗിനായാണ് ടോം ഹാങ്ക്സ് സിഡ്നിയിൽ എത്തിയത്.

ഭാര്യക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു, രണ്ടു പേർക്കും ജലദോഷവും ശരീരവേദനയും ഉണ്ട്, കൊറോണ പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് 63 കാരനായ ടോംഹാങ്ക്സ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

പൊതുജന ആരോ​ഗ്യവും സുരക്ഷയും മുൻനിർത്തി ആവശ്യമുള്ള അത്രയും കാലം ഐസൊലേഷനിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More