LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓഹരിവിപണി:ഇന്ത്യയിലെ വമ്പന്‍മാര്‍ക്ക് പണവും സ്ഥാനവും പോയി

ഡല്‍ഹി: ഓഹരിവിപണിയുടെ കൂപ്പുകുത്തലില്‍ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ആയിരക്കണക്കിനു കോടികളാണ് ഒലിച്ചു പോയത്. റിലയന്‍സ് ഇന്‍റെ സ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ ഉടമ അസീം പ്രേംജി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ താഴോട്ടു പോയി. കമ്പനിയുടെ കോടികള്‍ ഓഹരിവിപണിയില്‍ ഒലിച്ചു പോയതിനെ തുടര്‍ന്നാണ്‌  സമ്പന്നരുടെ ആഗോള പട്ടികയില്‍ ഇവര്‍ താഴോട്ടു പോയത്.

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തായി. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32%-ത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ക്രൂഡോയില്‍ വില കൂപ്പുകുത്തിയതും വിപണി ഇടിവുമാണ് അംബാനിക്ക് വന്‍ തിരിച്ചടിയായത്.

ഇന്ത്യയിലെ മറ്റ് വന്‍കിടക്കാരായ അസീം പ്രേംജിയുടെ ആസ്തിയില്‍ 3.23 ബില്ല്യന്‍ ഡോളറിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റീല്‍ വ്യവസായി  ലക്ഷ്മി മിത്തലിന് നഷ്ടമായത് 4.53 ബില്ല്യന്‍ ഡോളറാണ്. അതേസമയം സൂപ്പര്‍ മാര്‍ക്കറ്റു ശ്രുഖലയായ ഡി മാര്‍ട്ട് ഉടമ ദാമാനിയാണ് ഇന്ത്യയില്‍ നേട്ടമുണ്ടാക്കിയ അതിസമ്പന്നന്‍ അദ്ദേഹത്തിന്‍റെ  ആസ്തി 416- മില്ല്യന്‍ ഡോളറായാണ് വര്‍ദ്ധിച്ചത്   


Contact the author

business desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More