LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ആചാര ലംഘനം' നടത്തി കേരളം; കടപുഴകി യുഡിഎഫ്, ബിജെപി നാമാവശേഷം

ഒരു മുന്നണിക്ക് ഒരിക്കലും തുടര്‍ഭരണം നല്‍കാത്ത ഭൂവിഭാഗമെന്ന കേരളത്തിന്റെ സവിശേഷതയെ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് തുടച്ചു മാറ്റിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏതാണ്ട് അവസാനിക്കാറായപ്പോള്‍ LDF 99, UDF 41, NDA 0 എന്നിങ്ങനെയാണ് കക്ഷി നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റമാണ് കാണാനായത്. 

നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ബിജെപിക്ക് നിലം തൊടാനായില്ല. തൃത്താലയില്‍ വി.ടി. ബല്‍റാമിനേയും അരുവിക്കരയില്‍ ശബരിനാഥിനേയും അഴീക്കോട്‌ കെ. എം. ഷാജിയേയും തോല്‍പ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടമധുരമായി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ജോസ് കെ. മാണിയുടെ തോല്‍വിയും കെ.കെ. രമയുടെ വിജയവും അപഭ്രംശങ്ങളാണ്.

സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഭരണ നിര്‍വഹണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വത്തിന് വികസനകാര്യത്തില്‍ ഇടതുപക്ഷത്തിനുള്ള ശരിയായ വികസന ബോധ്യത്തിന് ഇതിനെല്ലാം കേരള ജനത അംഗീകാരം നല്‍കിയിരിക്കുന്നു എന്നാണ് സിപിഎമ്മിന്‍റെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More