LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് തടയാനാകില്ല - സുപ്രീംകോടതി

ഡല്‍ഹി: കോടതികളുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ സാധിക്കില്ലന്ന് സുപ്രീം കോടതി. കേസ് വിചാരണക്കിടയില്‍ വരുന്ന സ്വതന്ത്ര ചര്‍ച്ചകളും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് വിധി പോലെ പ്രധാനപ്പെട്ടതാണ്. ഒരു സമയം ഒരാള്‍ മാത്രം സംസാരിക്കുന്ന രീതിയല്ല ഇന്ത്യന്‍ കോടതികളില്‍ ഉള്ളത്. അഭിഭാഷകരോട് ജഡ്ജിമാര്‍  ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉത്തരങ്ങള്‍ ലഭിക്കാനാണെന്നും സുപ്രീം കോടതി പറഞ്ഞു.

മദ്രാസ്‌ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയ 'കൊലക്കുറ്റ' നീരീക്ഷ്ണത്തിനെതിരെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരിക്ഷണം. ചോദ്യം ചോദിക്കുന്നതില്‍ നിന്നും, സ്വതന്ത്രമായ ചര്‍ച്ചകളില്‍ നിന്നും കീഴ് കോടതികളെ വിലക്കുകയില്ലെന്നും, അവരുടെ ആത്മ ധൈര്യം കെടുത്താനില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ച്‌ വ്യകതമാക്കി. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More