LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരുമാസത്തിനകം പൊതു രംഗത്ത് സജീവമാകും - വി.എസ്‌.അച്ചുതാനന്ദന്‍

തിരുവനന്തപുരം: "ആനാരോഗ്യം മൂലം കുറെ നാളായി നിങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനൊ എനിക്ക് സാധിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ഒരു മാസത്തിനകം പൊതുരംഗത്ത് തിരിച്ചെത്തും''. സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്‌.അച്ചുതാനന്ദന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റാണിത്.

അനാരോഗ്യം മൂലം ഒരുമാസത്തോലമായി ചികില്സ‍യിലായിരുന്നു വി.എസ്‌. കേരളത്തില്‍ കരോനയുമായി ബന്ധപ്പെട്ട ഉത്കണ്ഠയെയും  വി.എസ്സിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റ് അഭിസംബോധന ചെയ്യുന്നുണ്ട്. വ്യക്തി ശുചിത്വം പരമാവതി പാലിക്കാനും ഒത്തു ചേരലുകളും സ്ന്ദര്‍ശനങ്ങളും പരമാവധി കുറക്കാനും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വി.എസ്‌.അച്ചുതാനന്ദന്‍ തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. 

v s achuthanandan v s achuthanandan cheif ministers of kerala corona muzirizpost v.s vs pinarayi 

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More