LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോൺ​ഗ്രസ് എംപി രാജീവ് സതവ് കൊവിഡ് ബാധിച്ച് മരിച്ചു

കോൺ​ഗ്രസ് എംപി രാജീവ് സതവ്(46) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏപ്രിൽ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മെയ് 9 ന് ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. മെയ് 16 ന് പുലർച്ചെ 4:58 ന് രാജീവ് സതവ് മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം ബാധിച്ച് മരിച്ചതായി  ജഹാംഗീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അറിയിച്ചു.

എഎഐസിസി പ്രവർത്തക സമിതി അം​ഗമാണ് രാജീവ്. ​ഗുജറാത്തിന്റെ ചുമതലയാണ് രാജീവിന് ഉണ്ടായിരുന്നത്. രാജീവിന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ ദുഖം രേഖപ്പെടുത്തി.  സുഹൃത്തായ രാജീവ് സതവിന്റെ നഷ്ടത്തിൽ ഏറെ ദുഖിതനാണെന്ന് രാഹുൽ ​ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ആശയങ്ങൾ ഉൾക്കൊണ്ട ഏറെ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. രാജീവിന്റെ വിയോ​ഗം വലിയ നഷ്ടമാണ്. രാജീവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More