LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: വാണിജ്യ ബാങ്കുകള്‍ക്ക് ഒരുലക്ഷം കോടി അധിക വായ്പ നല്‍കും -ആര്‍ബിഐ ഗവര്‍ണര്‍

ഡല്‍ഹി: കൊറോണ ദേശീയ സമ്പദ്‌വ്യവസ്ഥയെ കടുത്ത സമ്മര്‍ദ്ദ ത്തിലെക്കാണ് കൊണ്ട് പോകുന്നതെന്നും ഇതിനെ മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലക്ഷം കോടി രൂപ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് വായ്പാ പണമായി നല്‍കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു.ദീര്‍ഘ കാലത്തെക്കാണ് പണം അനുവദിക്കുക.വാ ണിജ്യ ബാങ്കുകളില്‍ നിന്ന് ഈ പണം ജനങ്ങളിലേക്ക് എത്തുന്നതോടെ വിപണിയില്‍ പണ ലഭ്യത കൂടുമെന്നും അത് സാമ്പത്തിക ഇടപാടുകള്‍ വര്ധിപ്പിക്കുമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

യെസ് ബാങ്കിലെ സാധാരണക്കാരുടെ നിക്ഷേപം സുരക്ഷിതമാണ്. ബാങ്കിന് ഏര്‍പ്പെടുത്തിയ മോറോട്ടോറിയാം  ബുധനാഴ്ച വൈകീട്ട് 6-മണിക്ക് അവസാനിക്കും.അതിനു ശേഷം ബാങ്ക് ഇടപാടുകള്‍ സാധാരണ പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 26-ന് ചുമതലയേല്‍ക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം വരാനിരിക്കുന്ന അവലോകന യോഗം പരിഗണിക്കും. രാജ്യത്തിന്‍റെ അഭ്യന്തര വിപണിയും സമ്പദ് വ്യവസ്ഥയും താഴോട്ട് പോകാന്‍ ഇടയുണ്ടെന്ന്  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു.


Contact the author

business desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More