LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇന്ന് ഇളവ്; നാളെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍. നാളെ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുണി, ആഭരണങ്ങള്‍, കണ്ണട, ചെരുപ്പ്, പുസ്തകം, എന്നീ കടകള്‍ക്ക്  ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. വാഹന ഷോറൂമുകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും. 

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഐഡന്‍റി കാര്‍ഡ്‌ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് പുതിയ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നാളെയും, മറ്റന്നാളും ട്രിപ്പിള്‍ ലോക്ക് ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഇന്നലെ കൊവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 14,424 ആളുകള്‍ക്കാണ്. 17,994 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് 194 പേരാണ് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ മരണം 10,631 ആണ്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More