LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യാജ ഓൺലൈൻ മദ്യവിൽപന കമ്പനിയുടെ തട്ടിപ്പിന് ഇരയായെന്ന് നടി ശബാന ആസ്മി

വ്യാജ ഓൺലൈൻ മദ്യ വിൽപന കമ്പനിയുടെ തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടിയും സാമൂഹ്യ പ്രവർത്തകയുമായ ശബാനാ ആസ്മി.  ഓൺലൈൻ മദ്യവിൽപന പ്ലാറ്റ്ഫോമായ ലിവിങ്ങ് ലിക്വിഡ്സിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈൻ വഴി പണം നൽകിയെങ്കിലും ഓർഡർ ലഭിച്ചില്ലെന്ന് ശബാനാ ആസ്മി ട്വീറ്റ് ചെയ്തു. കബളിപ്പിക്കപ്പെട്ടെന്നും പണം നഷ്ടമായെന്നും ശബാന ട്വിറ്ററിൽ കുറിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡും ശബാനാ പുറത്തുവിട്ടു. താൻ ഓർഡർ നൽകിയ മൊബൈൽ നമ്പർ ഇപ്പോൾ ഓഫാണെന്നും ശബാന പറഞ്ഞു.

ലിവിങ്ങ് ലിക്വിഡ്സ് ഉടമകളുമായി ബന്ധപ്പെട്ടെന്നും. പണം തട്ടിയവരുമായി ലിവിങ്ങ് ലിക്വിഡ്സിന് ബന്ധമില്ലെന്നും പിന്നീട് ശബാന ട്വിറ്ററിലൂടെ വെളിപ്പെടുത്തി. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ് നടത്തുവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോളിവുഡിലെ കരൺ സിം​ഗ് ​ഗ്രോവർ, അക്ഷയ് ഖന്ന നർ​ഗീസ് ഫഖറി എന്നിവരും സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More