LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളിയാക്കിയവരുടെ മുന്നില്‍ തലയുയര്‍ത്തി ജീവിച്ചുവെന്ന് കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികള്‍

കൊച്ചി: കളിയാക്കിയവരുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ ജീവിച്ചുവെന്ന് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും. വിവാഹത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് തങ്ങളുടെ ജീവിതത്തെക്കുറിച്ച് നികേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇനിയും നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി ജീവിക്കും. ഈ ലോകം ഞങ്ങളുടേതുകൂടിയാണ് എന്നും നികേഷ് വ്യക്തമാക്കി. 

2018-ലാണ് സോനുവും നികേഷും വിവാഹിതരാവുന്നത്. 2018-ല്‍‍ വിവാഹിതരായെങ്കിലും സ്വവര്‍ഗ വിവാഹം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധി വന്നതിനു ശേഷം 2019 ലായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

നികേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്‌

വിവാഹം കഴിച് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 3 വർഷം തികഞ്ഞിരിക്കുന്നു...ഞങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ഞങ്ങൾ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങൾക്കിടയിൽ, നിങ്ങളിൽ ഒരാളായി.…ഈ ലോകം ഞങ്ങളുടെത്‌ കൂടിയാണ് എന്നുറക്കെ പറഞ്ഞു കൊണ്ട്...

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More