LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം നാളെ



ഡല്‍ഹി: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം നാളെ നടക്കും. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് യോഗം നടക്കുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനാവശ്യമായ മുകരുതലുകളും ജാഗ്രതയും തന്നെയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

കൊറോണ വ്യാപനത്തിന്‍റെ  മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടം ഏറെ അപകടകരമായ സമയമാണ്.വലിയൊരു വിഭാഗം ആളുകളിലേക്ക്‌ രോഗം പകരാന്‍ സാധ്യതയുള്ള ഈ ഘട്ടത്തെ എങ്ങനെ നേരിടാം എന്ന ആസൂത്രണത്തിലാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍. ഫലപ്രദമായി ഈ ഘട്ടത്തെ നേരിടാനായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ഘട്ടത്തെ നേരിടുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍, ഇനി സ്വീകരിക്കേണ്ട നടപടികള്‍, ജനങ്ങളുടെ ഇടപ്ഴകളും സഞ്ചാരവും മൂന്നാം ഘട്ടത്തില്‍ എങ്ങനെ നിയന്ത്രണത്തില്‍ നിര്‍ത്തും തുടങ്ങുയ കാര്യങ്ങള്‍ വിശദമായി യോഗം വിലയിരുത്തും.

മൂന്നാം ഘട്ട വ്യാപനം തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മികച്ച എകോപനം   തന്നെയായിരിക്കും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിന്‍റെ പ്രധാന അജണ്ട 


Contact the author

national desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More