മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിന്റെയും സംസാരിക്കുന്നതിന്റെയും പേരില്‍ അവരെ അറസ്റ്റ് ചെയ്യരുത്- മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ ഐക്യരാഷ്ട്രസഭ
ലോകമെമ്പാടുമുളള ഏതൊരു രാജ്യത്തും ജനങ്ങളെ സ്വതന്ത്ര്യമായി അഭിപ്രായം പറയാന്‍ അനുവദിക്കുക എന്നത് വളരെ പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയപ്പെടാതെ, ഭീഷണികളില്ലാതെ അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടാകണം