അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് തൃശൂരില്‍
മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ് ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലും ഗവര്‍ണറായിരുന്ന മലയാളി എന്ന ബഹുമതി കെ ശങ്കരനാരായണന്റെ പേരിലാണ്.
More