പാക്കിസ്ഥാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു
അതേസമയം, പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ ജി ഒകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയത്തില്‍ പത്ത് ബില്ല്യണ്‍ യു എസ് ഡോളര്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിവരം.