എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചയില്ല, കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎമ്മും സി പി ഐയും- പി സി ചാക്കോ
എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല