മാംസം വിളമ്പിയതിനെതിരെ ജെ എന്‍ യുവില്‍ എ ബി വി പി ആക്രമണം
സാധാരണ ദിവസങ്ങളില്‍ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച്ച രാമനവമിയായതിനാല്‍ മാംസാഹാരം ഉണ്ടാക്കാന്‍ പാടില്ലെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീകള്‍ക്കും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന് ശാഖയിലേക്ക് പോയിരുന്നുവെന്ന ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന് എഴുതിയത് വലിയ വാര്‍ത്തയായിരുന്നു.