അടുത്ത രണ്ടു ബുധനാഴ്ച്ചകള്‍ക്കിടെ ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മാത്രം പ്രവൃത്തിദിവസം
ഈ ബുധനാഴ്ച (10/03/21) കഴിഞ്ഞാല്‍ ഇടയ്ക്കൊരു വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അടുത്ത ബുധനാഴ്ച (17/03/21) മാത്രമേ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്ര ദീര്‍ഘമായ അവധി വാണിജ്യ, വ്യാവസായിക രംഗത്ത് പൊതുവില്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കും.