മിറോസ്ലാവ് ക്ലോസെ ഇനി ബയേൺ മ്യൂണിക് അസിസ്റ്റൻറ് കോച്ച്
2016-ല്‍ വിരമിച്ച ശേഷം ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു. കഴിഞ്ഞവര്‍ഷം ബുണ്ടസ്ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ് ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.