LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Bengal

National Desk 3 years ago
National

മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷാ വീഴ്ച; ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരാള്‍ മമത ബനാര്‍ജിയുടെ വസതിക്കുള്ളില്‍ കയറിയത്. ആ​രു​മ​റി​യാ​തെ ഇ​യാ​ൾ വീ​ട്ടി​ൽ ഒ​രു​രാ​ത്രി ചെ​ല​വ​ഴി​ക്കു​കയും ചെ​യ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.

More
More
National Desk 3 years ago
National

സിപിഎം നടത്തിയ അഴിമതി പുറത്ത് വിട്ടാല്‍ പാര്‍ട്ടിയുടെ നില ഇപ്പോഴത്തേതിനെക്കാളും മോശമാകും -മമതാ ബാനര്‍ജി

അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയാല്‍ സിപിഎമ്മിനെതിരെ നിരവധി തെളിവുകള്‍ സര്‍ക്കാരിന്‍റെ കൈയ്യിലുണ്ട്. ഇത്രയും കാലം ഇത് പുറത്ത് വിടാതിരുന്നത് രാഷ്ട്രീയ മര്യാദകൊണ്ടാണ്. ഈ തെളിവുകള്‍ പുറത്ത് വന്നാല്‍ സിപിഎമ്മിന്‍റെ സ്ഥിതി നിലവിലെ സാഹചര്യത്തിനെക്കാളും പരുങ്ങലിലാകും- മമത ബാനര്‍ജി പറഞ്ഞു.

More
More
National Desk 3 years ago
National

ആരെയും വെറുതെ വിടില്ല; രാംപൂര്‍ഘട്ട് സന്ദര്‍ശിക്കാന്‍ മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.

More
More
National Desk 3 years ago
National

ബി എസ് എഫിന്റെ അധികാരപരിധി കൂട്ടി; പ്രതിഷേധവുമായി ബംഗാളും പഞ്ചാബും

അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.

More
More
National Desk 4 years ago
National

ഇടതു-കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തും- അധീര്‍ രഞ്ജന്‍ ചൗധരി

ഈ രണ്ട് പാര്‍ട്ടികളെക്കൂടാതെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും സംസ്ഥാനത്ത് ഉണ്ടാവരുതെന്നാണ് ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് എന്നാല്‍ ഭാവിയില്‍ ബിജെപിയോ തൃണമൂലോ ഉണ്ടാവില്ല മഹാസഖ്യം മാത്രമേ നിലനില്‍ക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 4 years ago
National

കുടുക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍; കൊക്കൈനുമായി പിടിയിലായ ബിജെപി യുവ നേതാവ്

സഹപ്രവര്‍ത്തകനായ രാകേഷ് സിംഗ് എന്നയാളാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയതെന്നും സംഭവത്തെകുറിച്ച് സിഐഡി അന്വേഷണം വേണമെന്നും പമേല ഗോസ്വാമി ആവശ്യപ്പെട്ടു

More
More
National Desk 4 years ago
National

മമത ബാനർജിയും ജയ് ശ്രീ റാം വിളിക്കുമെന്ന് അമിത് ഷാ

സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
National

ബം​ഗാളിൽ മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരെ കേന്ദ്ര സർക്കാർ തിരിച്ചു വിളിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

More
More
National Desk 4 years ago
National

കൊച്ചിയില്‍ നിന്നടക്കം 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍

കേരളത്തില്‍ പിടിയിലായവര്‍ പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന.

More
More
National Desk 5 years ago
National

പ്രണബ് മുഖർജിയുടെ സംസ്ക്കാരം 2 മണിക്ക്; ഒരാഴ്ച ദേശീയ ദുഃഖാചരണം

മുഖർജിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ ആറുവരെ ദുഃഖാചരണം നടത്താനും തീരുമാനമായി. സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും. ഇന്നലെ വൈകുന്നേരം 5.50 ഓടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം.

More
More
Web Desk 5 years ago
National

പഞ്ചാബികള്‍ക്കും ജാട്ടുകള്‍ക്കും ബുദ്ധിയില്ല, ശക്തി മാത്രമേയൊള്ളൂ: ബിജെപി മുഖ്യമന്ത്രി

ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

More
More
National Desk 5 years ago
National

ഉംപുൻ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത

മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.

More
More
Web Desk 5 years ago
National

ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More