നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും
വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാർക്ക് ജീവനക്കാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. വയനാട് ചീയം പാറയില്‍ നിന്നും നിന്നും വനംവകുപ്പ് പിടികൂടിയ പെണ്‍കടുവയാണ് കഴിഞ്ഞ ദിവസം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്.