ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയിൽ നിന്ന് ചോർന്ന രാസവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Original reporting. Fearless journalism. Delivered to you.