ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചത്ത കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ലാതെ മരണപ്പെട്ട രണ്ട് കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു.