ചൈനക്ക് മാത്രമല്ല കൃത്രിമ സൂര്യനുള്ളത്. പല രാജ്യങ്ങളും കൃത്രിമ സൂര്യന്‍റെ പണിപ്പുരയിലാണ്. ഫ്രാന്‍സും, കൊറിയയുമൊക്കെ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടാറുണ്ട്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.