LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന

കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന. ഈ സൂര്യന്‍റെ ചൂട്  യഥാർഥ സൂര്യനേക്കാള്‍ എട്ടിരട്ടിയാണ്. ഇത് പത്തിരട്ടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 20 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂട് 110 സെക്കന്‍ഡ് നേരത്തേക്ക് റിയാക്ടറില്‍ സൃഷ്ടിക്കാനായി എന്നതാണ്  പുതിയ നേട്ടം. യഥാര്‍ഥ സൂര്യന്‍റെ  ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഹൈഡ്രജനും, ഡ്യൂട്ടീരിയവും കൂടി ചേര്‍ന്ന് എങ്ങനെയാണോ സൂര്യനില്‍ ചൂട് ഉണ്ടാകുന്നത്, അതുപോലെയാണ് കൃത്രിമ സൂര്യനിലും ചൂട് നിര്‍മ്മിക്കുന്നത്. ചൈനീസ് നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷനാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൈനക്ക് മാത്രമല്ല കൃത്രിമ സൂര്യനുള്ളത്. പല രാജ്യങ്ങളും കൃത്രിമ സൂര്യന്‍റെ പണിപ്പുരയിലാണ്. ഫ്രാന്‍സും, കൊറിയയുമൊക്കെ ഇത്തരം വിവരങ്ങള്‍ പുറത്ത് വിടാറുണ്ട്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. 

1998 ലാണ് ചൈന കൃത്രിമ സൂര്യന്‍റെ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിക്കുന്നത്. അന്ന് അതിന് വലുപ്പവും ചൂടും കുറവായിരുന്നു. 60 സെക്കന്‍റ് മാത്രമാണ് അന്ന് കൃത്രിമ സൂര്യന് പ്രകാശിക്കുവാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സൂര്യന് 11 മീറ്റര്‍ ഉയരവും, 360 ടൺ ഭാരവുമാണുള്ളത്. ചൈന കണ്ടുപിടിച്ച പുതിയ സൂര്യന്‍റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More