ശ്വാസം മുട്ടി ഡല്‍ഹി: ദീപാവലിക്കുശേഷം വായുനിലവാര സൂചികയില്‍ ഗുരുതരസ്ഥിതി
വായുഗുണനിലവാര സൂചികയില്‍ 400 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ജനജീവിതം ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ബിജെപി എംപിയുടെ ചെറുമകള്‍ ദീപാവലി ആഘോഷത്തിനിടെ പൊള്ളലേറ്റ് മരിച്ചു
ആറ് വയസുകാരി വീട്ടിലെ മറ്റ് കുട്ടികളുമൊത്ത് ടെറസില്‍ ദീപാവലി ആഘോഷിക്കുകയായിരുന്നു. അതിനിടെ പടക്കത്തില്‍നിന്നുമുള്ള തീ വസ്ത്രത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പടക്ക നിരോധനം മറികടന്ന് ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം
ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. ഇത് കൊറോണ വൈറസ് അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘത്തിന്റെ മുന്നറിയിപ്പുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും.