ജി-7 രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ചെറുകൂട്ടങ്ങളുടെ ആധിപത്യത്തിന്‍റെ കാലം കഴിഞ്ഞു
സമ്പത്ത്, വലിപ്പം, കരുത്ത് തുടങ്ങി എന്തിന്റെ പേരിലാകട്ടെ, ചെറുകൂട്ടം രാഷ്ട്രങ്ങള്‍ക്ക് ഇനി ആധിപത്യം ചെലുത്താനാവില്ല. ലോകത്തെ എലാ പ്രശ്നങ്ങളും കൂട്ടായി മാത്രമേ പരിഹരിക്കാനാവൂ - ബ്രിട്ടനിലെ ചൈനീസ് വക്താവിന്‍റെതാണ് പ്രസ്താവന