ഒവൈസിയുടെ ദീര്‍ഘായുസിനായി 101 ആടുകളെ ബലി കൊടുത്ത് വ്യവസായി
ഫെബ്രുവരി മൂന്നിനാണ് ഒവൈസിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ മീററ്റില്‍വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.