ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം
ഗൂഗില്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു എന്ന് പരാതി,ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ കമ്പനി അതിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് പരാതി