ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോവില്ല- പിണറായിക്കെതിരെ ജിഗ്നേഷ് മേവാനി
ഗുജറാത്തില്‍ നിന്നുളള എംഎല്‍എയാണ് ഞാന്‍. അവിടെ ബിജെപി ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ കേരളത്തിലെ വികസനത്തെക്കുറിച്ച് പറഞ്ഞാണ് അവരെ എതിര്‍ക്കാറുളളത്.
കേരളത്തിന്റെ ഗുജറാത്ത് ഡാഷ് ബോര്‍ഡ് സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കും- ഡോ. ആസാദ്
ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍
കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്- കെ മുരളീധരന്
ബിജെപി ഇതര സംസ്ഥാനങ്ങളൊന്നും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയിട്ടില്ല. നരേന്ദ്രമോദി-പിണറായി വിജയന് കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകാനുളള തീരുമാനമുണ്ടായത്.