പിടിച്ചെടുത്ത ഹെറോയിന് ഏകദേശം 25 കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം വിലയുള്ള ലഹരി മരുന്ന് കേരളത്തിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടുന്നത്
Original reporting. Fearless journalism. Delivered to you.