രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്ന് മുതൽ
ആദ്യ ഘട്ടത്തില്‍ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കാണ് ട്രെയിന്‍ ഓടുക. ടിക്കറ്റുകള്‍ ഉറപ്പായവര്‍ക്ക് മാത്രമേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. യാത്ര തുടങ്ങുന്നിടത്ത് കൃത്യമായ പരിശോധനകളുണ്ടാവും.