ശബ്ദരേഖ കൃത്രിമമെങ്കില്‍ തെളിയിക്ക് - കെ. സുരേന്ദ്രന് പ്രസീതയുടെ വെല്ലുവിളി
തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.