ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഝലം നദിയിൽ നിന്നും12 നൂറ്റാണ്ട് പഴക്കമുള്ള ദുർഗാ ശിൽപം കണ്ടെത്തി. നദി ഒഴുകുന്ന പാണ്ഡേത്താൻ പ്രദേശത്ത് മണലെടുക്കുന്ന തൊഴിലാളിക്കാണ് ശിൽപം ലഭിച്ചത്
Original reporting. Fearless journalism. Delivered to you.