കെ പി അനില്‍ കുമാര്‍ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന രക്ഷാധികാരി കമ്മിറ്റിയില്‍
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന അനില്‍ കുമാറിന് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ആദ്യത്തെ ഭാരവാഹിത്വമാണിത്. യോഗം നടന്ന വേദിയില്‍ തന്നെ സ്ഥാനം നല്‍കിയായിരുന്നു സിപിഎം അനില്‍കുമാറിനെ വരവേറ്റത്.